200 കോടി ക്ലബിലെത്തി KGF | Filmibeat Malayalam

2019-01-09 106

കെജിഎഫിന്റെ വിജയത്തോടെ കന്നഡ സിനിമാ ഇന്‍ഡസ്ട്രിയുടെ മാര്‍ക്കറ്റും വിപുലപ്പെട്ടിരിക്കുകയാണ്. കേരളം, തമിഴ്‌നാട്, ആന്ധ്ര-തെലുങ്കാന തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടി കൊടുത്ത സിനിമ അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുന്നൂറ് കോടിയും സിനിമ അനായാസം സ്വന്തമാക്കിയിരിക്കുകയാണ്.


KGF Box Office Collection Day 18: Yash's film makes it to Rs 200 crore club